അയാള്‍ക്ക് തിരക്കിട്ടെന്തോ ഒതുക്കിവയ്കാനാണ്
എന്തിനെന്ന് കുറേനേരം ഓര്‍ത്തു
പിന്നെ അയാള്‍ കണ്ടു മടക്കിയ കാഴ്കകളെ ചേര്‍ത്തുവച്ച്
പുരികത്തിനു താഴെയായി ഇമചേര്‍ത്ത് സ്റ്റേപ്പിള്‍ ചെയ്തു.
ഇപ്പോള്‍ കാഴ്ചകളെല്ലാം ഓര്‍ഡറില്‍ ഭദ്രം.
ഇവിടെ കാഴ്ചകള്‍ അടച്ചു
പുതിയവ എടുക്കുന്നുമില്ല.

3 comments:
ഹ ഹ പിന്നിലെ വാതിലിന്റെ താക്കോല്‍ കളഞ്ഞുപോകാതെ നോക്കണം :)
ഹഹ.
കൊള്ളാം. ഇഷ്ടപ്പെട്ടു.
ഇനി ആ ചുണ്ടുകൾ ചേർത്തൊരു പിന്നടിക്കാം.
എന്തിനു കൂടുതൽ പറയണം.
രണ്ടു വരിപോരേ?
ആശംസകൾ!
നല്ല ആശയം ...!
Post a Comment