Tuesday, October 13, 2009

ഒരില വീഴുന്നത്

ഒരു ചെറുകാറ്റിൽ ഞെട്ടടർന്നു
ഉടൽമാറി അപ്പുറത്തിലവീണു
ഇലയോർത്തു,
ഞാനൊന്നു പഴുത്തില്ലല്ലോ.

3 comments:

ഭൂതത്താന്‍ said...

"ഇന്നു ഞാന്‍ നാളെ നീ " ഈ ധ്വനി എന്നും മുഴങ്ങിടും കാതില്‍


എന്തിനാ ഈ വേഡ് വെരി ...ഇതു കാരണം തങ്ങളുടെ "അനിയത്തിയുടെ കുഞ്ഞുടുപ്പ്‌ " നു അഭിപ്രായം ഇടാന്‍ പറ്റിയില്ല

jaideep said...

വേർഡ് വെരിഫിക്കേഷൻ മാറ്റിയിട്ടുണ്ട്. പറഞ്ഞതിനു നന്ദി :)

കുരാക്കാരന്‍ ..! said...

നീളം കുറഞ്ഞ വരികളില്‍ നീളം കൂടിയ ചിന്തകള്‍..!
ആശംസകള്‍!